Kuwait visit - Janam TV

Kuwait visit

“ഇതുപോലെ സമഭാവനയോടെ ചേർത്തുപിടിക്കാൻ, മറ്റാർക്കാണ് കഴിയുക?” കുവൈത്തിൽ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട അനുഭവം പങ്കുവെച്ച് പ്രവാസി സാമൂഹ്യപ്രവർത്തക

പ്രധാനമന്ത്രിയുടെ വിദേശസന്ദർശനം ഇന്ത്യയുടെ നയതന്ത്ര ബന്ധത്തിൽ വരുത്തിയത് സമാനതകളില്ലാത്ത മാറ്റമാണ് . ആ​ഗോള തലത്തിൽ ഇന്ത്യയുടെ ശബ്ദവും നിലപാടുകളും ഏവരും ശ്രദ്ധിക്കാൻ തുടങ്ങിയത് ഇതിന്റെ ഫലമായാണ്. നയതന്ത്ര ...

4 കരാറുകളിൽ ഒപ്പുവച്ചു; ഉഭയകക്ഷി ബന്ധം തന്ത്രപരമായ പങ്കാളിത്തമായി ഉയർത്തി; കുവൈത്ത് പ്രധാനമന്ത്രിയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി

ന്യൂഡൽഹി: കുവൈത്തുമായി നാല് ഉഭയകക്ഷി കരാറുകളിൽ ഒപ്പുവച്ചതായി അറിയിച്ച് വിദേശകാര്യമന്ത്രാലയം. ഇന്ത്യ-കുവൈത്ത് ഉഭയകക്ഷി ബന്ധത്തെ തന്ത്രപരമായ പങ്കാളിത്തമായി ഉയർത്തിയതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. പ്രതിരോധ സഹകരണം, ...

“ഇത് ഭാരതീയർക്ക് ലഭിച്ച ആദരം”: കുവൈത്തിന്റെ പരമോന്നത ബഹുമതി ഏറ്റുവാങ്ങി പ്രധാനമന്ത്രി; മോദിക്ക് ലഭിക്കുന്ന 20-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

ന്യൂഡൽഹി: കുവൈത്ത് നൽകിയ ആദരം ഭാരതത്തിലെ ജനങ്ങൾക്കായി സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുവൈത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതി കുവൈത്ത് അമീറിൽ നിന്ന് സ്വീകരിക്കാൻ കഴിഞ്ഞതിൽ വലിയ അംഗീകാരമായി ...

നരേന്ദ്രമോദിക്ക് ആദരം; കുവൈത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രിക്ക്

കുവൈത്ത് സിറ്റി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആദരിച്ച് കുവൈത്ത് ഭരണകൂടം. കുവൈത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ മുബാറക് അൽ കബീർ മെഡൽ (The Order of Mubarak Al Kabeer) ...

കുവൈത്തിലെ തൊഴിലാളിക്യാമ്പിലെത്തി നരേന്ദ്രമോദി; കണ്ടത് 1500ഓളം ഇന്ത്യൻ പൗരന്മാരെ; ഹൃദയസ്പർശിയായ ചിത്രങ്ങൾ..

കുവൈത്ത് സിറ്റി: കുവൈത്ത് സന്ദർശനത്തിന്റെ ആദ്യ പരിപാടിയെന്ന നിലയിൽ 1500-ഓളം ഇന്ത്യൻ പൗരന്മാരടങ്ങുന്ന തൊഴ‌ിലാളിക്യാമ്പ് സന്ദർശിച്ച്  പ്രധാനമന്ത്രി നരേന്ദ്രമോദി. കുവൈത്തിലെ മിന അബ്ദുല്ല മേഖലയിൽ സ്ഥിതിചെയ്യുന്ന ക്യാമ്പാണ് ...

അങ്ങനെയവർ കണ്ടുമുട്ടി; കുവൈത്തിൽ കഴിയുന്ന 101-കാരനായ മുൻ IFS ഓഫീസറെ കണ്ട് മോദി; ചെറുമകൾക്ക് നൽകിയ വാക്കുപാലിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിയുന്ന 101-കാരനായ മുൻ IFS ഉദ്യോ​ഗസ്ഥനെ നേരിൽ കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. വയോധികന്റെ ചെറുമകൾക്ക് നൽകിയ ഉറപ്പാണ് മോദി ഇതോടെ പാലിച്ചത്. 101-കാനായ മുൻ ...

അറബിക് ഭാഷയിൽ രാമായണവും മഹാഭാരതവും; നരേന്ദ്രമോദിക്ക് പുസ്തകം സമ്മാനിച്ച് കുവൈത്തി എഴുത്തുകാരനും പ്രസാധകനും

കുവൈത്ത് സിറ്റി: ഇതിഹാസ കാവ്യങ്ങളായ രാമായണവും മഹാഭാരതവും അറബിക് ഭാഷയിൽ തർജമ ചെയ്ത് പ്രസിദ്ധീകരിച്ച എഴുത്തുകാരനെയും പ്രസാധകനെയും കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. കുവൈത്തിലെത്തിയ നരേന്ദ്രമോദിയെ കാണാൻ കാത്തിരിക്കുകയായിരുന്നു ഇരുവരും. ...

കാത്തിരുന്ന നിമിഷം; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കുവൈത്തിൽ ഊഷ്മള സ്വീകരണം

കുവൈത്ത് സിറ്റി; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കുവൈത്തിൽ ഊഷ്മള സ്വീകരണം. അമീരി വിമാനത്താവളത്തിൽ കുവൈത്ത് പ്രതിരോധ, ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ്, ...

വിദേശകാര്യമന്ത്രി കുവൈത്തിൽ; വിവിധ വിഷയങ്ങളിൽ ഉഭയകക്ഷി ചർച്ചകൾ നടത്തും

കുവൈത്ത് സിറ്റി: വിദേശകാര്യമന്ത്രി എസ് ജയശങ്കർ കുവൈത്തിലെത്തി. കുവൈത്ത് വിദേശകാര്യമന്ത്രി അബ്ദുള്ള അലി അൽ-യഹിയ ജയശങ്കറിനെ സ്വീകരിച്ചു. ഊഷ്‌മളമായ സ്വീകരണത്തിന് നന്ദി അറിയിച്ചുകൊണ്ട് എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ ...