ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിലിൽ ഭാരതത്തിന് സ്ഥിരാംഗത്വം നൽകണം; മോദി സർക്കാർ ജനക്ഷേമ പദ്ധതികൾ ആവിഷ്കരിക്കുന്നു: ഗ്രീക്ക് പ്രധാനമന്ത്രി
ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിലിൽ ഭാരതത്തിന് സ്ഥിരാംഗത്വം നൽകണമെന്ന് ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ്. 70 വർഷങ്ങൾക്ക് മുമ്പാണ് ഐക്യരാഷ്ട്ര സഭ രൂപീകരിച്ചത്. ലോകത്തിന്റെ മാറ്റത്തിനും ...