l k adwani - Janam TV
Friday, November 7 2025

l k adwani

എൽ. കെ അദ്വാനിയെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു 

ന്യൂഡൽഹി: ബിജെപി മുതിർന്ന നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ. കെ അദ്വാനിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. വാർദ്ധക്യ സഹജമായ അസ്വസ്ഥതകളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് വാർത്തക്കുറിപ്പിൽ അറിയിച്ചു. ...

എൽ. കെ അദ്വാനിയെ നേരിൽ കണ്ട് നരേന്ദ്ര മോദി; കൂടിക്കാഴ്ച രാഷ്‌ട്രപതി ഭവനിലേക്ക് പോകും മുൻപ്

ന്യൂഡൽഹി: ബിജെപി മുതിർന്ന നേതാവും ഭാരത രത്ന അവാർഡ് ജേതാവുമായ എൽ. കെ അദ്വാനിയെ നേരിൽ കണ്ട് നരേന്ദ്ര മോദി. രാഷ്ട്രപതിയെ കണ്ട് സർക്കാർ രൂപീകരിക്കുന്ന കാര്യം ...

രാജ്യത്തിന്റെ പുരോഗതിക്കായി നൽകിയ സംഭാവനകൾക്കുള്ള ആദരം; നവയുഗം കെട്ടിപ്പടുത്തതിൽ എൽകെ അദ്വാനിയുടെ പങ്ക് നിർണായകം: പ്രധാനമന്ത്രി

ന്യൂഡൽഹി: മുൻഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ലാൽകൃഷ്ണ അദ്വാനിയെ രാജ്യം ഭാരതരത്‌ന പുരസ്‌കാരം നൽകി ആദരിച്ചതിൽ സന്തോഷം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതത്തിന്റെ പുരോഗതിക്കായി എൽകെ അദ്വാനി ...

എൽ.കെ അദ്വാനിയ്‌ക്ക് രാജ്യത്തിന്റെ ആദരം : വസതിയിലെത്തി ഭാരതരത്ന സമ്മാനിച്ച് രാഷ്‌ട്രപതി ; ആശംസകളുമായി പ്രധാനമന്ത്രി

ന്യൂഡൽഹി : മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ലാൽകൃഷ്ണ അദ്വാനിയെ രാജ്യം ഭാരതരത്‌ന പുരസ്‌കാരം നൽകി ആദരിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമു അദ്വാനിയുടെ വീട്ടിലെത്തിയാണ് രാജ്യത്തെ ...

രാഷ്‌ട്രത്തിനായി ദശാബ്ദങ്ങൾ നീണ്ട സേവനം, രാഷ്‌ട്രീയ ജീവിതത്തിലെ ധാർമികതയോടും പ്രതിബദ്ധതയോടും ബഹുമാനം: എൽ.കെ അദ്വാനിക്ക് ആശംസ അറിയിച്ച് യോ​ഗി ആദിത്യനാഥ്

ലക്നൗ: മുൻ ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനിക്ക് പരമോന്നത സിവിലയൻ ബഹുമതിയായ ഭാരതരത്‌ന നൽകിയതിൽ പ്രശംസയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. രാഷ്ട്രത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ സേവനത്തിനും, രാജ്യത്തിന്റെ ...

ഞാൻ വെറും സാരഥി മാത്രം; രാമക്ഷേത്രം ഉയരുമെന്ന് എനിക്കുറപ്പായിരുന്നു: എൽ.കെ അദ്വാനി

ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പോരാട്ടത്തിന്റെ ഓർമ്മകൾ ഓർത്തെടുത്ത് മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനി. രാമക്ഷേത്രം ഉയരണമെന്നായിരുന്നു വിധി നിർണ്ണയം, താൻ ഒരു സാരഥി മാത്രമാണെന്നും അദ്ദേഹം ...