കേരളാ സ്റ്റോറിയും , കാശ്മീർ ഫയൽസും , ടിപി 51ഉം സിനിമയായി കാണാത്തത് എന്തേ! അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ബ്രാൻഡ് അംബാസ്സഡമാരെ? സെൻകുമാർ
മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത എംപുരാൻ എന്ന സിനിമയെ തുടർന്ന് ഉയർന്ന വിവാദങ്ങളിൽ ചോദ്യങ്ങളുമായി മുൻ ഡിജിപി ടിപി സെൻകുമാർ. സിനിമയെ സിനിമയായി കാണണം " ...



