കിലിയൻ എംബാപ്പെയ്‌ക്കെതിരെ പീഡന പരാതി; പ്രതികരിച്ച് ഫ്രഞ്ച് നായകൻ
റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ ഫ്രാൻസിന്റെ സൂപ്പർതാരം കിലിയൻ എംബാപ്പെയ്ക്കെതിരെ പീഡനാരോപണം. സ്റ്റോക്ഹോം ഹോട്ടലിലാണ് സംഭവം നടന്നതെന്നാണ് സ്വീഡിഷ് മാദ്ധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പിന്നാലെ സ്വീഡിഷ് പ്രോസിക്യൂട്ടര്‍ ...