Labourers - Janam TV

Labourers

പഹൽ​ഗാമിൽ ആക്രമണം നടത്തിയവർക്ക് ഇസഡ്-മോർഹ് ഭീകരാക്രമണത്തിലും പങ്ക്; രണ്ടിന്റേയും സൂത്രധാരൻ ലഷ്കർ ഭീകരനായ ഹാഷിം മൂസയെന്ന് കണ്ടെത്തൽ

ന്യൂഡൽഹി: പഹൽ​ഗാമിൽ ആക്രമണം നടത്തിയ ഭീകരർ കശ്മീർ സോനാമർ​ഗിലെ ഇസഡ്-മോർഹ്​ തുരങ്കപാതയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തൽ. സോനാമർ​ഗിൽ നടന്ന ഭീകരാക്രമണത്തിൽ ആറ് തൊഴിലാളികളും ഒരു ഡോക്ടറുമാണ് ...

വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ശ്വാസതടസം ; 4 തൊഴിലാളികൾക്ക് ദാരുണാന്ത്യം

മുംബൈ: വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ശ്വാസം കിട്ടാതെ നാല് തൊഴിലാളികൾ മരിച്ചു. മുംബൈയിലെ ഡിംടികർ റോഡിലാണ് സംഭവം. ബിസ്മില്ല സ്പേസ് കെട്ടിടത്തിലെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ...

300 അടി താഴ്ചയുള്ള റാറ്റ് ഹോളുകളിൽ വെള്ളം കയറി; 18 തൊഴിലാളികൾ കുടുങ്ങിയതായി സംശയം

ഗുവാഹത്തി: അസമിലെ കൽക്കരി ഖനിയിൽ വെള്ളം കയറിയതിനെ തുടർന്ന് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സംശയം. 18 ലധികം തൊഴിലാളികൾ കുടുങ്ങിയതായാണ് വിവരം. അസമിലെ വ്യവസായ നഗരമായ ഉമ്രാങ്‌സോയിലാണ് അപകടം. ...