പഹൽ​ഗാമിൽ ആക്രമണം നടത്തിയവർക്ക് ഇസഡ്-മോർഹ് ഭീകരാക്രമണത്തിലും പങ്ക്; രണ്ടിന്റേയും സൂത്രധാരൻ ലഷ്കർ ഭീകരനായ ഹാഷിം മൂസയെന്ന് കണ്ടെത്തൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഹൽ​ഗാമിൽ ആക്രമണം നടത്തിയവർക്ക് ഇസഡ്-മോർഹ് ഭീകരാക്രമണത്തിലും പങ്ക്; രണ്ടിന്റേയും സൂത്രധാരൻ ലഷ്കർ ഭീകരനായ ഹാഷിം മൂസയെന്ന് കണ്ടെത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2025, 02:51 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പഹൽ​ഗാമിൽ ആക്രമണം നടത്തിയ ഭീകരർ കശ്മീർ സോനാമർ​ഗിലെ ഇസഡ്-മോർഹ്​ തുരങ്കപാതയ്‌ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തൽ. സോനാമർ​ഗിൽ നടന്ന ഭീകരാക്രമണത്തിൽ ആറ് തൊഴിലാളികളും ഒരു ഡോക്ടറുമാണ് കൊല്ലപ്പെട്ടത്. ലഷ്കർ ഇ തൊയ്ബയാണ് ആക്രമണത്തിന് പിന്നിലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

2024 ഒക്ടോബറിലായിരുന്നു ഇസഡ് മോർഹ് തുരങ്കപാതയുടെ നിർമാണത്തിനിടെ ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ ലഷ്കർ ഭീകരനും പഹൽ​ഗാം ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരനുമായ സൈന്യം തെരയുന്ന ഹാഷിം മൂസയ്‌ക്ക് പങ്കുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു.

ഏഴ് പേരെ കൊലപ്പെടുത്തിയ ശേഷം ഭീകരർ രണ്ട് കമ്പനി വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. പഹൽ​ഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ടവരും ഇസഡ് മോർഹിൽ ഭീകരാക്രമണം നടത്തിയവരും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും രഹസ്യാന്വോഷണ സംഘം വ്യക്തമാക്കി. ഭീകരരിൽ ഒരാളായ ജുനൈദ് അഹമ്മദ് ഭട്ടിനെ ഏറ്റുമുട്ടലിനിടെ സൈന്യം വധിച്ചിരുന്നു.

ആറ് പേരാണ് പ​​ഹൽ​ഗാം ഭീകരാക്രമണം നടത്തിയതെന്ന് എൻഐഎ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ നാല് പേർ പാകിസ്താനികളും രണ്ടുപേർ ജമ്മുവിലുള്ളവരുമാണെന്ന് അന്വേഷണസംഘം തിരിച്ചറിഞ്ഞു. സൈന്യം അനന്തനാ​ഗിൽ ഭീകരർക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

Tags: jammu and kashmirTerroristsLabourersPahalgam attackZ-Morh
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies