ലഡാക്ക് അപകടം; നദിയിലെ ജലനിരപ്പ് കുത്തനെ ഉയർന്നത് രക്ഷാപ്രവർത്തനത്തിന് തടസമായി: കരസേന
ലഡാക്ക്: ടാങ്കിൽ നദി മുറിച്ച് കടക്കുന്നതിനിടെയുണ്ടായ മിന്നൽ പ്രളയത്തിൽ 5 സൈനികർ വീരമൃത്യു വരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് കരസേന. കിഴക്കൻ ലഡാക്കിലെ ഷിയോക്ക് നദിയിലാണ് ...



