ലഡുഗോപാൽ പ്രതിമ ബാഗിൽ; താജ്മഹലിലേക്കുള്ള പ്രവേശനം തടഞ്ഞ് അധികൃതർ; വിചിത്ര നിയമത്തിൽ പ്രതിഷേധവുമായി വിവിധ സംഘടനകൾ
ന്യൂഡൽഹി: ശ്രീകൃഷ്ണന്റെ ലഡു ഗോപാൽ പ്രതിമ ബാഗിൽ സൂക്ഷിച്ചതിന്റെ പേരിൽ സന്ദർശകനെ താജ്മഹലിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. കുടുംബത്തിന്റെ ആരാധാനാമൂർത്തിയായ ലഡു ഗോപാലിനെ എപ്പോഴും കൂടെ സൂക്ഷിയ്ക്കുന്ന യുവാവിനാണ് ...


