ladies hostel - Janam TV
Monday, July 14 2025

ladies hostel

ഹോസ്റ്റലിലെ ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നു, വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥിനികൾ തടങ്കലിലെന്ന് രക്ഷിതാക്കൾ

വയനാട്: പൂക്കോട് വെറ്ററിനറി സർവ്വകലാശാല ഹോസ്റ്റലിലെ പെൺകുട്ടികളെ വീട്ടിൽ വിടുന്നില്ലെന്ന് പരാതി. രക്ഷിതാക്കളാണ് ക്യാമ്പസിലെ ഹോസ്റ്റലുകളിൽ താമസിക്കുന്ന തങ്ങളുടെ മക്കൾക്ക് വീട്ടിൽ വരാൻ അനുമതി നൽകുന്നില്ലെന്ന പരാതിയുമായി ...

ഹോസ്റ്റലെന്താ ജയിലാണോ?;വിദ്യാർത്ഥികളുടെ ജീവന് മെഡിക്കൽ കോളേജ് ക്യാമ്പസിൽ പോലും സംരക്ഷണം കൊടുക്കാൻ പറ്റാത്ത അവസ്ഥയാണോ സംസ്ഥാനത്ത്?; സർക്കാരിനെ വെള്ളം കുടിപ്പിച്ച് ഹൈക്കോടതി

കൊച്ചി:വനിതാ ഹോസ്റ്റൽ നിയന്ത്രണങ്ങളിൽ സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഹൈക്കോടതി. കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻരാമചന്ദ്രൻ കുഴപ്പിക്കുന്ന ചോദ്യങ്ങൾ ഉന്നയിച്ച് സർക്കാരിനെ വെള്ളംകുടിപ്പിച്ചത്. ഹോസ്റ്റൽ ...

വനിതാ ഹോസ്റ്റലിലെ കുളിമുറിയിൽ മൊബൈൽഫോൺ ഉപയോഗിച്ച് ദൃശ്യം പകർത്തി; പ്രതിയ്‌ക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

തിരുവനന്തപുരം: വനിതാ ഹോസ്റ്റലിലെ കുളിമുറിയിൽ മൊബൈൽഫോൺ ഉപയോഗിച്ച് ദൃശ്യം പകർത്തിയതായി പരാതി. നഗരത്തിലെ ഈഞ്ചയ്ക്കൽ കാരാളി ഭാഗത്തെ സ്വകാര്യ ഹോസ്റ്റലിലാണ് സംഭവം. പരാതിയെ തുടർന്ന് വഞ്ചിയൂർ പോലീസ് ...

പെൺകുട്ടികളുടെ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; കോഴിക്കോട് ട്രെയിനിംഗ് സെന്റർ അടച്ചു

കോഴിക്കോട് : പെൺകുട്ടികളുടെ ഹോസ്റ്റലിലെ ഭക്ഷ്യവിഷബാധയെ തുടർന്ന് കോഴിക്കോട് ട്രെയിംനിംഗ് സെന്റർ അടച്ചു. പന്തീരങ്കാവിൽ എഡ്യുസ് പാർക്ക് ഇന്റർനാഷണൽ ലിമിറ്റഡ് നടത്തുന്ന പെൺകുട്ടികളുടെ ഹോസ്റ്റലിലാണ് ഭക്ഷ്യ വിഷബാധ ...