12-ാം ക്ലാസ് പാസായവർക്ക് 6,000 രൂപയും ബിരുദധാരികൾക്ക് 10,000 രൂപയും; ആൺകുട്ടികൾക്കായി സർക്കാരിന്റെ ‘ലാഡ്‌ല ഭായ് യോജന’
മുംബൈ: സ്ത്രീകൾക്കായി ആവിഷ്കരിച്ച 'ലാഡ്‌ലി ബെഹ്‌ന യോജന'യുടെ വിജയത്തിന് ശേഷം പുരുഷന്മാർക്കായി 'ലാഡ്‌ല ഭായ് യോജന'യുമായി മഹാരാഷ്ട്ര സർക്കാർ. നൈപുണ്യ വികസനത്തിന് കൂടുതൽ പ്രാധാന്യം നൽകി, തൊഴിലില്ലായ്മയെ തുടച്ച് ...

