വനിതാ കോൺസ്റ്റബിളിന് ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുമതി നൽകി സർക്കാർ
ഭോപ്പാൽ: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയാകാൻ വനിതാ പോലീസ് കോൺസ്റ്റബിളിന് അനുമതി സൽകി സർക്കാർ. മദ്ധ്യപ്രദേശിലെ രത്നം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥയ്ക്കാണ് സർക്കാർ അനുമതി നൽകിയത്. ഒരു മുതിർന്ന ...


