നിന്നമ്മ ഇപ്പോൾ വരും പൊന്നേ.. താങ്ങായി ഞാൻ ഇല്ലയോ; വൈറലായി ഗുജറാത്ത് പോലീസുദ്യോഗസ്ഥ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിന്നമ്മ ഇപ്പോൾ വരും പൊന്നേ.. താങ്ങായി ഞാൻ ഇല്ലയോ; വൈറലായി ഗുജറാത്ത് പോലീസുദ്യോഗസ്ഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2023, 01:05 pm IST
Facebook
Twitter
WhatsAppTelegram

ഗാന്ധിനഗർ: പേറ്റുനോവറിഞ്ഞവൾ ജനനി! ആയിരം പൊൻനാണയങ്ങൾ മാടി വിളിച്ചാലും അതൊന്നും മാതൃസ്‌നേഹത്തിനു മുന്നിൽ പകരം വയ്‌ക്കാൻ കഴിയുന്നതല്ലെന്ന് ‘പൂതപ്പാട്ടിലൂടെ’ ഇടശ്ശേരി മലയാള ജനതയുടെ മുന്നിൽ അവതരിപ്പിച്ചപ്പോഴും, മാതൃത്വം തുളുമ്പുന്ന പോറ്റമ്മയുടെ സ്‌നേഹവും മലയാളികൾക്ക് വിദൂരമായിരുന്നില്ല. അത്തരത്തിലുള്ള ഒരു കാഴ്ചയാണ് ഇപ്പോൾ ഗുജറാത്തിൽ നിന്നും വരുന്നത്.

ഗുജറാത്തിലെ ഹൈക്കോടതി പ്യൂൺ തസ്തികയിലേയ്‌ക്ക് പരീക്ഷ എഴുതാൻ വന്നപ്പോൾ ആ അമ്മയുടെ ഉള്ളൊന്ന് പിടഞ്ഞിട്ടുണ്ടാവണം. തന്റെ ആറ് മാസം പ്രായമായ കുഞ്ഞിനെ സംരക്ഷിക്കാൻ സുരക്ഷിതമായ കൈകൾ ഒരു നിമിഷമെങ്കിലും ആ അമ്മ തിരഞ്ഞിട്ടുണ്ടായിരിക്കാം. അമ്മയുടെ ആധികളകറ്റാൻ ഒരു മാലാഖയെപ്പോലെ പോലെ ആ വനിതാ കോൺസ്റ്റബിൾ എത്തി.. കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞിനെ ഏറ്റുവാങ്ങി.. സമാധാനമായി പരീക്ഷയെഴുതിക്കോളൂ, ഈ കൈകളിൽ കുഞ്ഞ് സുരക്ഷിതമായിരിക്കുമെന്ന പോലീസുദ്യോഗസ്ഥയുടെ വാക്കുകൾ ആ അമ്മയ്‌ക്ക് വലിയ ആശ്വാസമേകി.

കരഞ്ഞു കൊണ്ടിരുന്ന കുഞ്ഞിനെ താലോലിച്ചുകൊണ്ട് ആ വനിതാ കോൺസ്റ്റബിൾ ഹാളിന് പുറത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു. ഒരമ്മ നൽകുന്ന സ്നേഹവും വാത്സല്യവും അവർ വേണ്ടുവോളം നൽകി. ഇതിന്റെ ദൃശ്യങ്ങൾ അഹമ്മദാബാദ് പോലീസ് പങ്കുവച്ചതോടെ വനിതാ കോൺസ്റ്റബിളും കുഞ്ഞും അതിവേഗമാണ് വൈറലായത്. പോലീസുദ്യോഗസ്ഥയെ അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിലും അല്ലാതെയും നിരവധി പേർ രംഗത്തെത്തുകയാണ്.

Tags: gujarathLADY CONSTABLE
Share
Tweet
SendShare

More News from this section

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

Latest News

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies