ചികിത്സയ്‌ക്ക് കൂട്ടുവന്നു; വിവാഹ വാഗ്ദാനം നൽകി ഒരു മാസത്തോളം ലോഡ്ജിൽ താമസിപ്പിച്ച് പീഡനം; വിവാഹിതനായ പൊലീസുകാരനെതിരെ വനിതഡോക്ടറുടെ പരാതി
തിരുവനന്തപുരം: വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി സിവിൽ പൊലീസ് ഓഫീസർ പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞ സെപ്തംബറിൽ തിരുവനന്തപുരത്തെ ലോഡ്ജിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊച്ചിയിലെ ...




