തെരുവിൽ പിറന്നു, ബഹിരാകാശത്തേയ്‌ക്ക് പറന്നു; മടക്കമില്ലാതെ മറഞ്ഞ ലെയ്ക; ചരിത്ര യാത്രയ്‌ക്ക് ഇന്നേക്ക് 66 വയസ്
1957 നവംബർ മൂന്നിനാണ് ബൈക്കനൂർ കോസ്‌മോഡ്രാമിൽ നിന്നും സോവിയറ്റ് യൂണിയന്റെ സ്പുട്‌നിക് 2 പേടകം കുതിക്കുന്നത്. ചരിത്രത്തിലാദ്യമായി ഒരു ജീവന്റെ തുടിപ്പിനെ ബഹിരാകാശത്ത് എത്തിച്ച ദൗത്യമായിരുന്നു ഇത്. ...

