ലഖിംപൂർഖേരിയിൽ സംഘർഷത്തിനിടെ ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവം; രണ്ട് പ്രതിഷേധക്കാർ അറസ്റ്റിൽ
ന്യൂഡൽഹി : ലഖിംപൂർഖേരിയിൽ സംഘർഷത്തിനിടെ ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പ്രതിഷേധക്കാർ അറസ്റ്റിൽ. 29 കാരനായ കമൽജീത് സിംഗ്, 35 കാരനായ കവൽജീത് സിംഗ് എന്നിവരാണ് ...