വികസനത്തിന്റെ വഴിയിൽ ലക്ഷദ്വീപ്; എച്ച്ഡിഎഫ്സി ബാങ്ക് കവരത്തിയിൽ പ്രവർത്തനം തുടങ്ങി
കവരത്തി: എച്ച്ഡിഎഫ്സി ബാങ്ക് ലക്ഷദ്വീപിൽ ശാഖ തുറന്നു. കവരത്തി ദ്വീപിലാണ് ശാഖ പ്രവർത്തനം ആരംഭിച്ചത്. ഇതോടെ ദ്വീപിൽ പ്രവർത്തനം വ്യാപിപിച്ച ആദ്യ സ്വകാര്യമേഖലാ ബാങ്കായി എച്ച്‌ഡിഎഫ്‌സി മാറി. ...