‘പവിഴപ്പുറ്റുകളുടെ കലവറ’; അറിയാം വിസ്മയങ്ങൾ ഒളിപ്പിച്ച ലക്ഷദ്വീപ് എന്ന തുരുത്തിനെ…
അക്ഷാർത്ഥത്തിൽ വിസ്മയം എന്ന പറയാൻ കഴിയുന്ന ഇടമാണ് ലക്ഷദ്വീപ്. ഒരിക്കലെങ്കിലും ഇവിടം സന്ദർശിച്ചവർക്കറിയാവുന്ന കാര്യമാണത്. ആകർഷകമായ ടൂറിസ്റ്റ് മേഖലയിൽ വിദേശരാജ്യങ്ങളോട് പോലും കിടപ്പിടിക്കാൻ ലക്ഷദ്വീപിന് സാധിക്കുന്നു. പവിഴപ്പുറ്റുകളുടെ ...

