ഭവ്യമന്ദിരത്തിലേക്ക് ഇനി ലക്ഷ്മൺ പാതയും; പുതിയ പദ്ധതി പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്; 200 കോടി ചിലവിൽ രാമക്ഷേത്രത്തിലേക്ക് നാലാമത്തെ പാത
ലകനൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്ന ഭക്തർക്ക് ഗതാഗത സൗകര്യം വർദ്ധിപ്പിക്കാൻ വൻ പദ്ധതികൾ ആവിഷ്കരിച്ച് ഉത്തർ പ്രദേശ് സർക്കാർ . നിലവിൽ മൂന്ന് പാതകളാണ് ക്ഷേത്രനഗരിയുമായി ബന്ധപ്പെട്ട് ...

