നടി ലക്ഷ്മി മേനോൻ ഒളിവിൽ? ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു, താരത്തെ ചോദ്യം ചെയ്യും
എറണാകുളം: ബാറിലുണ്ടായ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ നടി ലക്ഷ്മി മേനോൻ ഒളിവിൽ. നടിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ലക്ഷ്മി മേനോൻ ...


