ഭാരതത്തിലാണ്! ബക്കിംഹാം കൊട്ടാരത്തേക്കാൾ നാലിരട്ടി വലിപ്പം; 700 ഏക്കറിൽ 170 മുറികൾ; വിപണിമൂല്യം 25,000 കോടി; ഇന്നും തലയെടുപ്പൊടെ ലക്ഷമി വിലാസ് പാലസ്
ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയായ ബക്കിംഹാം കൊട്ടാരത്തേക്കാൾ നാലിരട്ടി വലിപ്പമുള്ള ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതിയെ എവിടെയാണെന്ന് അറിയാമോ? അത് യൂറോപ്പിലോ അല്ലെങ്കിൽ യുഎസിലോ അല്ല. ...