LAKSHWADEEP - Janam TV
Saturday, November 8 2025

LAKSHWADEEP

‘ഐഎൻഎസ് ജടായു’ കമ്മീഷൻ ചെയ്തു; ലക്ഷദ്വീപ് തീരങ്ങളിൽ കണ്ണും കാതുമായി പുതിയ നാവികസേനാ കേന്ദ്രം

ലക്ഷദ്വീപ്: സമുദ്ര സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാ​ഗമായി ലക്ഷദ്വീപിൽ പുതിയ നാവിക കേന്ദ്രം കമ്മീഷൻ ചെയ്ത് ഇന്ത്യൻ നാവികസേന. 'ഐഎൻഎസ് ജടായു' എന്നാണ് പുതിയ നാവികസേനാ കേന്ദ്രത്തിന്റെ പേര്. ...

നിങ്ങൾ രക്ഷിക്കാനിറങ്ങിയ ലക്ഷദ്വീപിനെ നശിപ്പിക്കാനാണ് മറ്റൊരു രാജ്യം ശ്രമിക്കുന്നത്, ശബ്ദിക്കാൻ സാധിക്കുന്നില്ലെങ്കിൽ ആരുടെയോ കളിപ്പാവയാണ്: വാചസ്പതി

മാലിദ്വീപിന്റെ അധിക്ഷേപ പരാമർശത്തിൽ മലയാള സിനിമാ മേഖലയിലെ ഒരു വിഭാ​ഗം തുടരുന്ന മൗനത്തെ ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. കുറച്ച് വർഷങ്ങൾക്ക് മുൻപ് ...

വധശ്രമക്കേസിലെ തടവ് റദ്ദാക്കിയ സംഭവം; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ പ്രതിയായ കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും

എറണാകുളം: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ പ്രതിയായ വധശ്രമ കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എൻ നഗരേഷ് ആണ് പുതിയതായി കേസ് പരിഗണിക്കുക. സുപ്രീം കോടതി ...

കേരള ഹൈക്കോടതിയുടെ അധികാര പരിധിയിൽ നിന്ന് ലക്ഷദ്വീപിനെ മാറ്റിയേക്കും: ശുപാർശ നൽകി

ന്യൂഡൽഹി: കേരള ഹൈക്കോടതിയുടെ അധികാര പരിധിയിൽ നിന്നും ലക്ഷദ്വീപിനെ മാറ്റാൻ ശുപാർശ നൽകിയതായി റിപ്പോർട്ട്. കർണാടക ഹൈക്കോടതിയിലേക്ക് മാറ്റാനായുള്ള ശുപാർശയാണ് നൽകിയതെന്ന് അഡ്മിനിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ...

ഇപ്പോൾ അനുമതിയില്ല, രോഗ വ്യാപനം കുറയട്ടെ എന്നിട്ട് ദ്വീപിലേക്ക് വന്നാൽ മതി: കേരളത്തിലെ എംപിമാർക്ക് കളക്ടറുടെ മറുപടി

കവരത്തി: ലക്ഷദ്വീപിൽ കൊറോണ വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ്  സന്ദർശനം അനുവദിക്കാത്തതെന്ന്   ഭരണകൂടം. ഇക്കാരണം വ്യക്തമാക്കി   ബിനോയ് വിശ്വം എംപിയ്ക്ക്  അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ്  രേഖാമൂലം കത്ത് നൽകി. ...

ലക്ഷദ്വീപിനുവേണ്ടിയും കേരള നിയമസഭ പ്രമേയം അവതരിപ്പിക്കും: അനുമതി നൽകി മുഖ്യമന്ത്രി : പിന്തുണ നൽകി പ്രതിപക്ഷം

തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കേരള നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ തീരുമാനം. തിങ്കളാഴ്ച  സഭയില്‍  പ്രമേയം അവതരിപ്പിക്കും.   മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉപദേശക  സമിതിയാണ് ഇക്കാര്യത്തിൽ ...