lal jose - Janam TV
Thursday, July 10 2025

lal jose

സെന്റിമെൻസ് പൃഥ്വിരാജിനെ വച്ച് ചെയ്താൽ കോമഡിയാകുമെന്ന് ചിലർ പറഞ്ഞു;അയാളും ഞാനും തമ്മിലിന്റെ ശരിക്കുമുള്ള കഥയിതല്ല,അതിനെ പ്രണയമാക്കിയത് ഞാൻ: ലാൽ ജോസ്

മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ലാൽ ജോസ് ചിത്രമാണ് അയാളും ഞാനും തമ്മിൽ. പൃഥ്വിരാജും സംവൃത സുനിലും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. പ്രണയവും ...

“മറവത്തൂർ കനവിൽ നായികയായി തീരുമാനിച്ചത് മഞ്ജുവിനെ; പിന്മാറാൻ കാരണം ഞാനും ദിലീപുമായുള്ള സൗഹൃദം”: ലാൽ ജോസ്

മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ചിത്രമായ ഒരു മറവത്തൂർ കനവിൽ മഞ്ജു വാര്യരെയാണ് നായികയായി തീരുമാനിച്ചിരുന്നതെന്ന് സംവിധായകൻ ലാൽ ജോസ്. ദിലീപുമായുള്ള തന്റെ സൗഹൃദമാണ് മഞ്ജു വാര്യർ ചിത്രത്തിൽ ...

ചന്ദ്രനുദിക്കുന്ന ദിക്കിൽ നായികയായി തീരുമാനിച്ചത് ശാലിനിയെ; കാവ്യയെ കൊണ്ടുവരാൻ കാരണമായത് മഞ്ജു വാര്യരെന്ന് ലാൽ ജോസ്

ചന്ദ്രനുദിക്കുന്ന ദിക്കിൽ ആദ്യം നായികാവേഷത്തിൽ തീരുമാനിച്ചിരുന്നത് ശാലിനിയെ ആയിരുന്നുവെന്ന് സംവിധായകൻ ലാൽ ജോസ്. പുതിയ മുഖങ്ങളെ സിനിമയിലേക്ക് കൊണ്ടുവരണമെന്ന് തങ്ങളോട് പറഞ്ഞത് നടി മഞ്ജു വാര്യരാണെന്നും ലാൽ ...

“കൽക്കട്ട ന്യൂസിന്റെ ലൊക്കേഷനിൽ പോയി കഥ പറഞ്ഞു; മീര ജാസ്മിന് ഒന്നും മനസിലായില്ല, കഥ അറിയാത്തയാൾ എന്റെ സിനിമയിൽ വേണ്ടെന്ന് തീരുമാനിച്ചു”: ലാൽ ജോസ്

ദിലീപ് നായകനായെത്തിയ ചിത്രം മുല്ലയിലെ നായികാ വേഷം ചെയ്യാൻ ആദ്യം മീരാ ജാസ്മിനെയാണ് തീരുമാനിച്ചിരുന്നതെന്ന് സംവിധായകൻ ലാൽ ജോസ്. താൻ സിനിമയുടെ കഥ മീര ജാസ്മിനോട് പറഞ്ഞിരുന്നുവെന്നും ...

fahad fazil

ഫഹദ് ഫാസിൽ നായകനാകുന്ന സിനിമയിൽ ശോഭനയും രേവതിയും; ആ ചിത്രത്തിന് സംഭവിച്ചതിനെ കുറിച്ച് വെളിപ്പെടുത്തി ലാൽ ജോസ് ‌

മലയാള സിനിമയിൽ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മുന്നേറുന്ന നടനാണ് ഫഹദ് ഫാസിൽ. താരത്തിന്റെ സിനിമാ ജീവിതം എല്ലാവർക്കും സുപരിചിതമാണ്. സിനിമയുടെ തുടക്കവും പിന്നീടുള്ള ഇടവേളയും തിരിച്ചു വരവുമെല്ലാം ആരെയും ...

ആ കഥാപാത്രം ചെയ്യാൻ കാവ്യയ്‌ക്ക് തീരെ താൽപര്യമില്ലായിരുന്നു; റിലീസ് ചെയ്ത ശേഷം സിനിമ കാണാനും കാവ്യ കൂട്ടാക്കിയിരുന്നില്ല

മലയാള സിനിമയുടെ പ്രിയപ്പെട്ട സംവിധായകൻ ലാൽ ജോസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ക്ലാസ്‌മേറ്റ്‌സ്. വൻ താരനിരയെ വെച്ച് അണിയിച്ചൊരുക്കിയ ചിത്രത്തിന് ഇന്നും ക്യാമ്പസ് ചിത്രങ്ങളുടെ ...

സംവിധായകൻ ലാൽ ജോസിന്റെ മാതാവ് ലില്ലി ജോസ് അന്തരിച്ചു

തൃശൂർ: സംവിധായകൻ ലാൽ ജോസിന്റെ മാതാവ് ലില്ലി ജോസ് അന്തരിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം. ലാൽ ജോസ് തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ ...

‘ഞാനും അമ്മയും എന്തോ തെറ്റുകാരിയായി മുദ്രകുത്തി, ആ ദിവസങ്ങളിൽ ഞാൻ കരഞ്ഞ കരച്ചിൽ’: സിനിമയിലെ തുടക്കകാല അനുഭവങ്ങൾ വിവരിച്ച് അനുശ്രീ

കൊച്ചി: സിനിമാ രംഗത്തെ തുടക്കകാല അനുഭവങ്ങൾ വിവരിച്ച് ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി നടി അനുശ്രീ. തന്റെ ആദ്യ ചിത്രത്തിലെ അനുഭവങ്ങളും നേരിടേണ്ടി വന്ന പ്രശ്‌നങ്ങളും സംവിധായകൻ ലാൽ ...

ആയുർഭയം തീരെയില്ല, 79 പിന്നിട്ട ശേഷമായിരിക്കും വിയോഗം; 25 വർഷം മുൻപുള്ള പ്രവചനം ഇന്ന് ഞെട്ടിച്ചുവെന്ന് ലാൽ ജോസ്

ഗാനരചയിതാവ് ബിച്ചു തിരുമലയുടെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സംവിധായകൻ ലാൽ ജോസ്. ഇരുപത്തി അഞ്ച് വർഷം മുൻപ് നടന്ന ഒരു സ്വകാര്യ സംഭാഷണത്തിന്റെ ഓർമ്മകളാണ് ഈ ...