"കൽക്കട്ട ന്യൂസിന്റെ ലൊക്കേഷനിൽ പോയി കഥ പറഞ്ഞു; മീര ജാസ്മിന് ഒന്നും മനസിലായില്ല, കഥ അറിയാത്തയാൾ എന്റെ സിനിമയിൽ വേണ്ടെന്ന് തീരുമാനിച്ചു": ലാൽ ജോസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“കൽക്കട്ട ന്യൂസിന്റെ ലൊക്കേഷനിൽ പോയി കഥ പറഞ്ഞു; മീര ജാസ്മിന് ഒന്നും മനസിലായില്ല, കഥ അറിയാത്തയാൾ എന്റെ സിനിമയിൽ വേണ്ടെന്ന് തീരുമാനിച്ചു”: ലാൽ ജോസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2024, 01:38 pm IST
FacebookTwitterWhatsAppTelegram

ദിലീപ് നായകനായെത്തിയ ചിത്രം മുല്ലയിലെ നായികാ വേഷം ചെയ്യാൻ ആദ്യം മീരാ ജാസ്മിനെയാണ് തീരുമാനിച്ചിരുന്നതെന്ന് സംവിധായകൻ ലാൽ ജോസ്. താൻ സിനിമയുടെ കഥ മീര ജാസ്മിനോട് പറഞ്ഞിരുന്നുവെന്നും എന്നാൽ കഥയെ കുറിച്ച് താരത്തിനൊന്നും മനസിലായില്ലെന്നും ലാൽ ജോസ് പറഞ്ഞു. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ ജീവിതത്തെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവയ്‌ക്കുകയായിരുന്നു സംവിധായകൻ.

” മുല്ലയിൽ മീര നന്ദൻ അവതരിപ്പിച്ച ലാച്ചി എന്ന കഥാപാത്രത്തിലേക്ക് ആദ്യം മീര ജാസ്മിനെയാണ് തീരുമാനിച്ചിരുന്നത്. സിനിമയുടെ കഥ പറയാനായി ഞാൻ കൊൽക്കത്തയിൽ പോയിരുന്നു. അവിടെ ബ്ലെസിയുടെ കൽക്കട്ട ന്യൂസ് എന്ന സിനിമ നടക്കുകയായിരുന്നു. ആ സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ഞാൻ മീര ജാസ്മിനോട് മുല്ലയുടെ കഥ പറഞ്ഞത്. എന്നാൽ എന്റെ കഥയെ കുറിച്ച് മീരയ്‌ക്ക് ഒന്നും മനസിലായില്ല”.

കഥയൊക്കെ പറഞ്ഞ് ഞാൻ തിരിച്ച് വന്നതിന് ശേഷം മീര ജാസ്മിൻ ദിലീപിനോട് പറഞ്ഞു. ലാൽ ജോസ് വന്ന് കഥ പറഞ്ഞു, പക്ഷേ എനിക്ക് ഒന്നും മനസിലായില്ലെന്ന്. കഥ മനസിലാകാത്ത ഒരാളെ തന്റെ സിനിമയിൽ അഭിനയിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു. തുടർന്നാണ് മീര നന്ദനിലേക്ക് എത്തിയത്. മുല്ല മീര നന്ദന്റെ ആദ്യ സിനിമയായിരുന്നുവെന്നും ലാൽ ജോസ് പറഞ്ഞു.

Tags: lal joseMeera JasminMULLA
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies