അക്കാര്യം അനുസരിച്ചില്ലെങ്കിൽ കരിയർ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി; ലളിത് മോദിക്കെതിരെ ഗുരുതര ആരോപണമുയർത്തി മുൻ ഇന്ത്യൻ താരം
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ ചെയർമാൻ ലളിത് മോദിക്കെതിരെ ഗുരുതര ആരോപണവുമായി ഇന്ത്യൻ മുൻതാരം പ്രവീൺകുമാർ. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നിരവധി വിവാദ പ്രസ്താവനകൾ മുൻ ...