അക്കാര്യം അനുസരിച്ചില്ലെങ്കിൽ കരിയർ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി; ലളിത് മോദിക്കെതിരെ ഗുരുതര ആരോപണമുയർത്തി മുൻ ഇന്ത്യൻ താരം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അക്കാര്യം അനുസരിച്ചില്ലെങ്കിൽ കരിയർ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി; ലളിത് മോദിക്കെതിരെ ഗുരുതര ആരോപണമുയർത്തി മുൻ ഇന്ത്യൻ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2024, 04:53 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ ആദ്യ ചെയർമാൻ ലളിത് മോദിക്കെതിരെ ​ഗുരുതര ആരോപണവുമായി ഇന്ത്യൻ മുൻതാരം പ്രവീൺകുമാർ. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നിരവധി ​വിവാദ പ്രസ്താവനകൾ മുൻ പേസർ നടത്തിയത്. ഇതിലൊന്നാണ് ലളിതിനെതിരെ. തന്റെ കരിയർ അവസനിപ്പിക്കുമെന്ന് ലളിത് ഐപിഎൽ ആദ്യ സീസണിൽ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് ആരോപണം.അന്ന് എനിക്ക് ആർസിബിക്ക് കളിക്കാൻ എനിക്ക് താത്പ്പര്യമുണ്ടായിരുന്നില്ല. ഡൽഹിക്ക് വേണ്ടി കളത്തിലിറങ്ങാനാണ് ആ​ഗ്രഹിച്ചിരുന്നത്. എന്നാൽ ലളിതാണ് എന്നെ ഇതിലേക്ക് വലിച്ചിട്ടതെന്നാണ് താരം തുറന്നടിച്ചത്.

‘എന്‍റെ നാട്ടില്‍ നിന്ന് ഒരുപാട് ദൂരമുണ്ടായിരുന്നതിനാൽ റോയല്‍ ചലഞ്ചേഴ്‌സ് ബെം​ഗളുരുവിൽ ചേരാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നു. ഇവിടത്തെ ഭക്ഷണ രീതികൾ വലിയ ബുദ്ധിമുട്ടായിരുന്നു. മാത്രമല്ല എനിക്ക് ഇം​ഗ്ലീഷ് തീരെ വശമുണ്ടായിരുന്നില്ല. എന്റെ സ്വദേശമായ മീററ്റിനടുത്താണ് ഡൽഹി. അതിനാൽ എനിക്ക് വല്ലപ്പോഴുമെങ്കിലും വീട്ടിൽ പോയിവരാനാകുമായിരുന്നു. എന്നാൽ ഒരാൾ വന്ന് എന്നോട് ചില പേപ്പറുകൾ ഒപ്പിടാൻ ആവശ്യപ്പെട്ടു. അത് ഐപിഎൽ കരാർ ആയിരുന്നുവെന്ന് അറിയില്ലായിരുന്നു.

ഡല്‍ഹിക്ക് കളിക്കാനാഗ്രഹം, ആര്‍സിബിക്കല്ല എന്നയാളോട് ഞാൻ പറഞ്ഞു. ഇതിന്റെ പരാതിക്ക് പിന്നാലെ ലളിത് മോദി എന്നെ വിളിച്ച് കരിയര്‍ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി’ – എന്നാണ് പ്രവീണ്‍ കുമാറിന്‍റെ വെളിപ്പെടുത്തല്‍. 2008 മുതല്‍ 2010 വരെ റോയല്‍ ചലഞ്ചേഴ്‌സിലാണ് പ്രവീണ്‍  കളിച്ചത്.

Tags: ThreatenedPraveen kumarLalit Modi
Share
Tweet
SendShare

More News from this section

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

Latest News

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

കിണറിനുള്ളില്‍ തീ ആളിപ്പടര്‍ന്നു; കല്ലമ്പലത്ത് മൂന്ന് യുവാക്കള്‍ക്ക് പൊള്ളലേറ്റു; കിണറ്റില്‍ പെട്രോള്‍ സാന്നിധ്യമെന്ന് സംശയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies