ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര; രാഷ്ട്രീയ ഇടപെടല്‍ തിരിച്ചടിയാകുന്നുവെന്ന് ലളിത് മോദി
ലണ്ടന്‍: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം അടുത്ത കാലത്തൊന്നും പുനരാരംഭിക്കാന്‍ സാധ്യതയില്ലെന്ന് മുന്‍ ഐപിഎല്‍ ചെയര്മാന് ലളിത് മോദി. പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡിലെ (പിസിബി) അമിതമായ ...



