ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര; രാഷ്ട്രീയ ഇടപെടല്‍ തിരിച്ചടിയാകുന്നുവെന്ന് ലളിത് മോദി
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര; രാഷ്‌ട്രീയ ഇടപെടല്‍ തിരിച്ചടിയാകുന്നുവെന്ന് ലളിത് മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2026, 04:09 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം അടുത്ത കാലത്തൊന്നും പുനരാരംഭിക്കാന്‍ സാധ്യതയില്ലെന്ന് മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോദി. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിലെ (പിസിബി) അമിതമായ രാഷ്‌ട്രീയ ഇടപെടലുകളാണ് ഇതിന് പ്രധാന തടസ്സമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു നിഷ്പക്ഷ വേദിയില്‍ പോലും ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരം നടക്കാനുള്ള സാധ്യത കുറവാണെന്ന് മോദി വിലയിരുത്തുന്നു.

ക്രിക്കറ്റ് ബോര്‍ഡുകള്‍ സ്വതന്ത്രമായല്ല പ്രവര്‍ത്തിക്കുന്നതെന്നും പുറത്തുനിന്നുള്ള സമ്മര്‍ദ്ദങ്ങള്‍ കാര്യങ്ങളെ രാഷ്‌ട്രീയവല്‍ക്കരിക്കുകയാണെന്നും ലളിത് മോദി പറഞ്ഞു. പിസിബിയിലെ ഭരണപരമായ തീരുമാനങ്ങളില്‍ രാഷ്‌ട്രീയ സ്വാധീനം വര്‍ദ്ധിക്കുന്നത് ആശങ്കാജനകമാണ്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് സ്വതന്ത്രമായി നിലകൊള്ളുകയായിരുന്നുവെങ്കില്‍ ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിലെ രാഷ്‌ട്രീയവല്‍ക്കരണം കാരണം വരുംഭാവിയില്‍ ഒരു ഉഭയകക്ഷി പരമ്പര നടക്കാന്‍ സാധ്യതയില്ലെന്ന് ഞാന്‍ ഭയപ്പെടുന്നു. നിര്‍ഭാഗ്യവശാല്‍ അതാണ് ഇന്നത്തെ സാഹചര്യം.’ – ലളിത് മോദി പറഞ്ഞു. ഇന്ത്യ-പാക് മത്സരങ്ങളുമായി ബന്ധപ്പെട്ട വൈകാരികമായ അന്തരീക്ഷത്തില്‍ കളിക്കാരുടെ സുരക്ഷയെക്കുറിച്ചും മോദി ആശങ്ക പങ്കുവെച്ചു. ‘ഐപിഎല്ലിലേക്ക് പാക് താരങ്ങളെ കൊണ്ടുവന്നത് ഞാനാണ്. എന്നാല്‍ മുംബൈയിലെ 26/11 ഭീകരാക്രമണത്തിന് ശേഷം അവര്‍ക്ക് മടങ്ങേണ്ടി വന്നു. രാഷ്‌ട്രീയ തലത്തിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുകയല്ലാതെ കുറയുന്നില്ല. ഇത് കളിക്കാരെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്,’ അദ്ദേഹം പറഞ്ഞു.

2012-13 സീസണിലാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ അവസാനമായി ഒരു ഉഭയകക്ഷി പരമ്പര കളിച്ചത്. അന്ന് പാകിസ്താന്‍ ടീം പരിമിത ഓവര്‍ മത്സരങ്ങള്‍ക്കായി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. രണ്ട് ടി20 മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പര 1-1 ന് സമനിലയില്‍ കലാശിച്ചപ്പോള്‍, ഏകദിന പരമ്പര പാകിസ്താന്‍ 2-1 ന് സ്വന്തമാക്കി. അതിനുശേഷം ഏഷ്യാ കപ്പിലും ഐസിസി ടൂര്‍ണമെന്റുകളിലും മാത്രമാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്.

Tags: pcbIndiaPakisthanLalith Modi
Share
Tweet
SendShare

More News from this section

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

ഇമ്രാന്‍ ഖാന്റെ മക്കളുടെ അഭിമുഖം; സ്‌കൈ സ്‌പോര്‍ട്‌സിനെതിരെ പാകിസ്ഥാന്‍, മത്സരം ബഹിഷ്‌കരിക്കുമെന്ന് ഭീഷണി

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies