കാർഷിക സ്വയംപര്യാപ്തത ലക്ഷ്യമിട്ട് ഉത്തർപ്രദേശ്: ‘ലാൻഡ് ഈസ് ലാബ്’ മാതൃകയുമായി യോഗി സർക്കാർ
ലക്നൗ: കാർഷിക മേഖലയിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് പുതിയ കർമ്മപദ്ധതിയുമായി ഉത്തർപ്രദേശ് സർക്കാർ. കൃഷിയിടങ്ങളെ പരീക്ഷണശാലകളാക്കി മാറ്റുന്ന 'ലാൻഡ് ഈസ് ലാബ്' മാതൃക സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ...

