Landing - Janam TV
Wednesday, July 16 2025

Landing

മന്ത്രിമാരുടെ ഹെലികോപ്റ്റർ പറന്നിറങ്ങിയത് ആൾക്കൂട്ടത്തിനിടയിൽ, തെലങ്കാനയിൽ കർഷകമേളയ്‌ക്കിടെ അപകടം; പൊലീസുകാർക്ക് ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

ഹൈദരാബാദ്: മന്ത്രിമാർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ ആൾക്കൂട്ടത്തിനിടയിലേക്ക് പറന്നിറങ്ങി അപകടം. തെലങ്കാനയിലെ നിസാമാബാദിലാണ് സംഭവം. കർഷകമേള നടക്കുന്ന സ്ഥലത്തേക്കാണ് മന്ത്രിമാർ ഹെലികോപ്റ്ററിൽ എത്തിയത്. സംഭവത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥർ ഉൾപ്പെടെ ...

ലാൻഡിംഗിനിടെ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു ; ചെന്നൈ വിമാനത്താവളത്തിൽ പരിഭ്രാന്തി

ചെന്നൈ ; ചെന്നൈ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം . 146 യാത്രക്കാരുമായി മസ്കറ്റിൽ നിന്നുള്ള വിമാനം ചെന്നൈയിലെത്തി ലാൻഡ് ചെയ്യുന്നതിനിടെയാണ് ...

മൂന്നാം പരീക്ഷണ ലാൻഡിംഗും വിജയം; പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ആർഎൽവി വിജയകരമായി ലാൻഡ് ചെയ്യിച്ച് ഐഎസ്ആർഒ

തിരുവനന്തപുരം: ഐഎസ്‌ആർഒയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ആർഎൽവിയുടെ മൂന്നാം പരീക്ഷണ ലാൻഡിംഗും വിജയം. കർണാടകയിലെ ചിത്രദുർഗയിൽ ഡിആർഡിഒ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ വച്ചായിരുന്നു പരീക്ഷണം. രാവിലെ 7 ...

യാത്രക്കാരെ പരിഭ്രാന്തരാക്കി ഇൻഡിഗോ ; ഇന്ധനം തീരാൻ മിനിറ്റുകൾ ശേഷിക്കെ ലാൻഡിങ്

ന്യൂഡൽഹി: യാത്രക്കാരെ ആശങ്കയുടെ മുൾമുനയിൽ നിർത്തി ഇൻഡിഗോ വിമാനം. അയോദ്ധ്യയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനമാണ് ഇന്ധനം തീരാൻ മിനിറ്റുകൾ ശേഷിക്കെ ലാൻഡ് ചെയ്ത് യാത്രക്കാരെ പരിഭ്രാന്തരാക്കിയത്. ...

റൺവേയാണെന്ന് കരുതി നദിയിൽ ലാൻഡ് ചെയ്ത് വിമാനം; ഒഴിവായത് വൻ ദുരന്തം

ചെറിയൊരു കയ്യബദ്ധമായിരുന്നു പൈലറ്റിന് സംഭവിച്ചത്. ആ പിഴവ് മൂലം വിമാനം ലാൻഡ് ചെയ്തത് നദിയിലായിരുന്നു. റൺവേ മാറിപ്പോയെങ്കിലും 30 യാത്രക്കാരും നാല് വിമാനജീവനക്കാരും സുരക്ഷിതരായി ഇപ്പോഴും തുടരുന്നു. ...

ചന്ദ്രയാൻ -3; ഓഗസ്റ്റ് 23-ന് ലാൻഡ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ…? ഐഎസ്ആർഒയുടെ ‘പ്ലാൻ ബി’

ന്യൂഡൽഹി: ചന്ദ്രയാന്റെ ലാൻഡറിന്റെ സ്ഥാനം ലാൻഡിംഗിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയാൽ ചന്ദ്രനിൽ ഇറങ്ങുന്നത് ഓഗസ്റ്റ് 27- ലേക്ക് മാറ്റിയേക്കുമെന്ന് ഇസ്രോ സ്‌പേസ് ആപ്ലിക്കേഷൻസ് സെന്റർ ഡയറക്ടർ നിലേഷ് ദേശായി. ...