ചന്ദ്രയാൻ -3; ഓഗസ്റ്റ് 23-ന് ലാൻഡ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ...? ഐഎസ്ആർഒയുടെ 'പ്ലാൻ ബി'
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചന്ദ്രയാൻ -3; ഓഗസ്റ്റ് 23-ന് ലാൻഡ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ…? ഐഎസ്ആർഒയുടെ ‘പ്ലാൻ ബി’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2023, 10:44 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ചന്ദ്രയാന്റെ ലാൻഡറിന്റെ സ്ഥാനം ലാൻഡിംഗിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയാൽ ചന്ദ്രനിൽ ഇറങ്ങുന്നത് ഓഗസ്റ്റ് 27- ലേക്ക് മാറ്റിയേക്കുമെന്ന് ഇസ്രോ സ്‌പേസ് ആപ്ലിക്കേഷൻസ് സെന്റർ ഡയറക്ടർ നിലേഷ് ദേശായി. ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് ലാൻഡറിന്റെയും ചന്ദ്രന്റെയും സ്ഥാനം പരിശോധിക്കുമെന്നും അതിന് ശേഷം മറ്റ് തീരുമാനങ്ങൾ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രയാൻ -3 ന്റെ ലാൻഡിംഗിന് എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായിട്ടുണ്ട്. ഓഗസ്റ്റ് 23-ന് പേടകം 30 കിലോമീറ്റർ ഉയരത്തിൽ നിന്ന് സെക്കൻഡിൽ 1.68 കിലോമീറ്റർ വേഗതയിൽ ലാൻഡ് ചെയ്യിക്കാനാണ് ശ്രമിക്കുന്നത്. ഈ വേഗത ക്രമേണ കുറച്ചകൊണ്ടായിരിക്കും ലാൻഡിംഗ് നടത്തുക. വേഗത കുറയ്‌ക്കാൻ എഞ്ചിനുകൾക്ക് റിവേഴ്‌സ് ത്രസ്റ്റ് നൽകും. വേഗത നിയന്ത്രിച്ചില്ലെങ്കിൽ പേടകം ഇടിച്ചിറങ്ങുന്നതിന് സാധ്യതയുണ്ട്’ അദ്ദേഹം പറഞ്ഞു.

ലാൻഡറിന്റെ സ്ഥാനം ലാൻഡിംഗിന് അനുയോജ്യമല്ലെന്ന് തോന്നിയാൽ ദൗത്യം ഓഗസ്റ്റ് 27 ലേക്ക് നീട്ടും. സെൻസറുകളിൽ നിന്നും ക്യാമറകളിൽ നിന്നുമുള്ള സൂചനകളുടെ അടിസ്ഥാനത്തിൽ ലാൻഡ് ചെയ്യാൻ അനുയോജ്യമാണോ അല്ലയോ എന്ന് തീരുമാനിക്കും. അനുയോജ്യമല്ലെന്ന് ലാൻഡർ കണ്ടെത്തുകയാണെങ്കിൽ സുരക്ഷിതമായ ലാൻഡിംഗിനായി 60 മീറ്റർ മാറിയുള്ള പ്രതലം തിരഞ്ഞെടുത്തേക്കാമെന്നും നിലേഷ് ദേശായി പറഞ്ഞു.

ചന്ദ്രയാൻ മൂന്നിന്റെ ലാൻഡിംഗ് നാളെ വൈകിട്ട് 6.04ന് നടക്കുമെന്നാണ് ഐഎസ്ആർഒ അറിയിച്ചിരുന്നത്. വൈകിട്ട് 5.30 മുതൽ എട്ട് മണി വരെയെന്ന സമയമാണ് ആദ്യ ഘട്ടത്തിൽ ഐഎസ്ആർഒ അറിയിച്ചിരുന്നതെങ്കിലും പിന്നീട് 6.04 എന്ന കൃത്യമായ സമയം അറിയിക്കുകയായിരുന്നു. ലാൻഡർ മൊഡ്യൂളിലുള്ള ക്യാമറ പകർത്തിയ ചന്ദ്രന്റെ കൂടുതൽ ദൃശ്യങ്ങൾ ഐഎസ്ആർഒ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

Tags: chandrayan 3Landing
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies