വലിയ ശബ്ദം, ഒരു വിറയൽ; ഞാൻ അവളെയും എടുത്ത് ഓടി; ചെരുപ്പിൽ കല്ല് കുടുങ്ങിയപ്പോൾ…; 8 മാസം പ്രായമുള്ള കുഞ്ഞനുജത്തിയെ രക്ഷിച്ച അശ്വജിത്ത് പറയുന്നു…
ഉരുൾപൊട്ടൽ ഉണ്ടാക്കിയ നൊമ്പരത്തിന്റെ കഥ മാത്രമല്ല, ധീരതയുടെയും കഥ വയനാടിന് പറയാനുണ്ട്. കുതിച്ചു പാഞ്ഞെത്തിയ മല വെള്ളപ്പാച്ചിലിൽ പകച്ചുനിൽക്കാതെ എട്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞനുജത്തിയെ നെഞ്ചോട് ചേർത്തു ...