എന്തെങ്കിലും പറഞ്ഞ് തടി തപ്പുന്നത് ഈ മനുഷ്യരോട് ചെയ്യുന്ന ദ്രോഹം; ഒരു നാടിനെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് ആവശ്യം: കുമ്മനം രാജശേഖരൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എന്തെങ്കിലും പറഞ്ഞ് തടി തപ്പുന്നത് ഈ മനുഷ്യരോട് ചെയ്യുന്ന ദ്രോഹം; ഒരു നാടിനെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് ആവശ്യം: കുമ്മനം രാജശേഖരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2024, 09:07 pm IST
Facebook
Twitter
WhatsAppTelegram

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്ന ആവശ്യമല്ല പ്രധാനമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. എല്ലാം നഷ്ടപ്പെട്ട പാവങ്ങൾക്ക് എന്ത് ചെയ്തു കൊടുക്കാൻ കഴിയും എന്നതിലാണ് ശ്രദ്ധിക്കേണ്ടത്. ‘പുനരധിവാസ പ്രവർത്തനങ്ങൾ എങ്ങനെ നടത്തണം, ആരോഗ്യം, തൊഴിൽ, ദുരിതത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെ മുന്നോട്ടുള്ള ജീവിതം’ എന്നതൊക്കെയാണ് നോക്കേണ്ടത്. വ്യക്തമായ പദ്ധതികൾ തയ്യാറാക്കണം. ഇതിനെല്ലാം കഠിനാധ്വാനം ആവശ്യമാണ്. ഇത്തരത്തിലുള്ള ദുരന്തങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ എന്തെല്ലാം ചെയ്യണമെന്ന് ചിന്തിക്കണമെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.

“കേരളത്തിലെ പ്രശ്നം ഇച്ഛാശക്തി ഇല്ല എന്നുള്ളതാണ്. ഇച്ഛാശക്തി ഉണ്ടായിരുന്നെങ്കിൽ മുന്നറിയിപ്പുകൾ ചെവികൊണ്ട് അതിന് ആവശ്യമായിട്ടുള്ള മുൻകരുതലുകൾ എടുത്തേനെ. രാഷ്‌ട്രീയം കളിക്കുന്നതിന് പകരം എല്ലാം നഷ്ടപ്പെട്ട മനുഷ്യർക്ക് ഇനി ഒരു ജീവിതം എങ്ങനെയുണ്ടാക്കി കൊടുക്കാൻ കഴിയും എന്നതിനെ കുറിച്ചാണ് സർക്കാർ ചിന്തിക്കേണ്ടത്. അതിനുവേണ്ടി ശ്രമിക്കണം. എന്തെങ്കിലും പറഞ്ഞ് തടി തപ്പുന്നത് ഈ മനുഷ്യരോട് ചെയ്യുന്ന ദ്രോഹമാണ്”.

“ഒരു നാടിനെ പുനരുജീവിപ്പിക്കുക എന്നതാണ് ആവശ്യം. അതിന് ഇവിടുത്തെ മന്ത്രിമാർ എല്ലാം ചേർന്ന് സമഗ്രമായ ഒരു പദ്ധതി ഉണ്ടാക്കണം. എല്ലാ രാഷ്‌ട്രീയകക്ഷികളെയും എന്തുകൊണ്ട് വിളിച്ചുകൂട്ടുന്നില്ല. അവരെ ഒരുമിച്ചിരുത്തി ഒരു പരിഹാരം കണ്ടെത്താൻ എന്തുകൊണ്ട് കഴിയുന്നില്ല. പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ എന്തും സംഭവിക്കാം. അങ്ങനെയുള്ള പ്രദേശങ്ങളിൽ അതിനാവശ്യമായ നടപടികൾ കൈക്കൊള്ളണം. ഉത്തരം പ്രദേശങ്ങളിൽ പ്രത്യേകമായി ശ്രദ്ധ കൊടുക്കണം”-കുമ്മനം രാജശേഖരൻ പറഞ്ഞു.

Tags: Kummanam RajasekharanLandslide Wayanad
Share
Tweet
SendShare

More News from this section

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies