ലാപ്ടോപ്പ് ബാറ്ററി പെട്ടെന്ന് ഡിസ്ചാർജ് ആകുന്നുണ്ടോ.?? ഈ മാർഗ്ഗങ്ങൾ ഉപയോഗിച്ച് പ്രശ്നം പരിഹരിക്കാം.
ഇന്നത്തെക്കാലത്ത് ഇലക്ട്രോണിക് ഉപകരണങ്ങൾ ഇല്ലാതെ മനുഷ്യനെ ജീവിക്കാൻ പറ്റില്ല. കമ്പ്യൂട്ടറും ലാപ്ടോപ്പും മൊബൈൽഫോണും ഇല്ലാതെ ഒരു ഓഫീസിലുംജോലികൾ പൂർത്തിയാക്കാനാവില്ല എന്ന അവസ്ഥയാണ്. ഈ ഉപകരണങ്ങളുടെ ബാറ്ററി ലൈഫ് ...

