ഇറക്കുമതി നിയന്ത്രണങ്ങൾ ആശങ്ക വേണ്ട; ലാപ്ടോപ്പ് നിർമിക്കാനായി 32 കമ്പനികൾ ഇന്ത്യയിലേക്ക്
ന്യൂഡൽഹി: ലാപ്ടോപ്പ് നിർമാണത്തിനായി 32 കമ്പനികളാണ് ഇന്ത്യയിലേക്ക് എത്തുന്നതെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായുരുന്നു അദ്ദേഹം പറഞ്ഞു. ഐടി ഹാർഡ്വെയറിനായുള്ള പ്രൊഡക്ഷൻ-ലിങ്ക്ഡ് ...

