ഇറക്കുമതി നിയന്ത്രണങ്ങൾ ആശങ്ക വേണ്ട; ലാപ്‌ടോപ്പ് നിർമിക്കാനായി 32 കമ്പനികൾ ഇന്ത്യയിലേക്ക്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇറക്കുമതി നിയന്ത്രണങ്ങൾ ആശങ്ക വേണ്ട; ലാപ്‌ടോപ്പ് നിർമിക്കാനായി 32 കമ്പനികൾ ഇന്ത്യയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2023, 10:12 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലാപ്‌ടോപ്പ് നിർമാണത്തിനായി 32 കമ്പനികളാണ് ഇന്ത്യയിലേക്ക് എത്തുന്നതെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായുരുന്നു അദ്ദേഹം പറഞ്ഞു. ഐടി ഹാർഡ്വെയറിനായുള്ള പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് സ്‌കീം 2.0ന് സർക്കാരിന് 32 അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും അതിൽ 25 എണ്ണം ആഭ്യന്തര കമ്പനികളാണെന്നും അദ്ദേഹം പറഞ്ഞു. നവംബർ മുതൽ ലാപ്ടോപ്പ് ഇറക്കുമതിയിൽ സർക്കാർ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കമ്പനികളുടെ വരവ്.

എച്ച്പി, ഡെൽ, ലെനോവോ, തോംസൺ, ഏസർ, ഏസസ് തുടങ്ങിയ കമ്പനികൾ ഈ പദ്ധതിക്ക് കീഴിൽ ലാപ്ടോപ്പുകൾ നിർമ്മിക്കും. എച്ച്പി ലെനോവോ എന്നിവർ സെർവറുകളും സ്ഥാപിക്കും. ആപ്പിൾ പദ്ധതിക്ക് കീഴിൽ അപേക്ഷിച്ചിട്ടില്ലെങ്കിലും ലാപ്‌ടോപ്പിന്റെ ഘടകങ്ങൾ നിർമ്മിക്കുന്നുണ്ട്. ഈ നീക്കം ലാപ്ടോപ്പുകളുടെയും പിസികളുടെയും ഇറക്കുമതിയിൽ കാര്യമായ കുറവ് വരുത്തും. ഇറക്കുമതി നിയന്ത്രണങ്ങൾ ആശങ്കപ്പെടേണ്ടതില്ല. അപേക്ഷകരോടും സംസാരിച്ചെന്നും ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി വഴി 3.35 ലക്ഷം കോടി രൂപയുടെ ഉൽപ്പാദനവും 75,000 നേരിട്ടുള്ള തൊഴിലും പ്രതീക്ഷിക്കുന്നു. ലാപ്ടോപ്പുകളുടെ നിർമ്മാണം 2024 ഏപ്രിലോടെ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ചൈനീസ് കമ്പനികളിൽ പലതും ഇന്ത്യയിൽ നിർമ്മിക്കുന്ന സെമികണ്ടക്‌റ്റേർസ് ഉപയോഗിക്കുമെമന്നും അദ്ദേഗഹം കൂട്ടിച്ചേർത്തു.

Tags: laptop productionAswini Vaishanav
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies