ഇന്ത്യയുടെ മിസൈൽ പാകിസ്താനിൽ വീണപ്പോൾ ചിലർക്ക് പൊള്ളി; അവരുടെ സമാധാന പ്രേമം “സ്വരാജി”നല്ല “സുടാപ്പി” രാജിന്: ബി ഗോപാലകൃഷ്ണൻ
ഇന്ത്യയുടെ മിസൈൽ പാകിസ്ഥാനിൽ വീണപ്പോൾ ചിലർക്ക് പൊള്ളിയെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി ഗോപാലകൃഷ്ണൻ. അവരിപ്പോൾ സമാധാന പ്രേമവുമായി രംഗത്ത് വന്നിരിക്കുന്നു. പഹൽഗാമിലെ കൂട്ടകുരുതിയിൽ മൗനം ...