4,000 രൂപ മുടക്കിയത് ടി20യിലെ ടെസ്റ്റ് കാണാനോ? എല്ലാം പാഴുകൾ; പൊട്ടിത്തെറിച്ച് "വിസിൽ ഫാൻ"
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

4,000 രൂപ മുടക്കിയത് ടി20യിലെ ടെസ്റ്റ് കാണാനോ? എല്ലാം പാഴുകൾ; പൊട്ടിത്തെറിച്ച് “വിസിൽ ഫാൻ”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2025, 01:22 pm IST
Facebook
Twitter
WhatsAppTelegram

തലമാറിയിട്ടും തലവര മാറാത്ത ചെന്നൈ കൈവിട്ട് ആരാധകരും. തുടർച്ചയായ അഞ്ചാം മത്സരത്തിലും നാണംകെട്ടതോടെ വ്യാപക വിമർശനമാണ് മാനേജ്മെന്റിനെതിരെയും ക്യാപ്റ്റനെതിരെയും ഉയരുന്നത്. 4,000 രൂപ മുടക്കി ടിക്കറ്റെടുത്ത് വന്നത് ടി20ലെ ടെസ്റ്റ് കാണാനാണോ എന്നാണ് കലിപ്പിലായ ആരാധകന്റെ ചോദ്യം. മാനേജ്മെന്റും ക്യാപ്റ്റനും താരങ്ങളും എല്ലാം പാഴുകളെന്നാണ് ആരാധകൻ തുറന്നടിക്കുന്നത്.

ചിലർ ടീമിന്റെ ആരാധകരല്ലെന്നും ധോണിയുടെ മാത്രം ആരാധകരാണെന്നം ഇയാൾ പറയുന്നുണ്ട്. കൊൽക്കത്തയ്‌ക്ക് എതിരെയുള്ള മത്സരത്തിൽ ചെന്നൈക്ക് നിശ്ചിത ഓവറിൽ 103 റൺസ് എടുക്കാനെ സാധിച്ചിള്ളു. കെ.കെ.ആർ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു. അഞ്ചാം തോൽവി വഴങ്ങിയതോടെ ടൂർണമെന്റിലെ ചെന്നൈയുടെ മുന്നോട്ട് പോക്ക് പ്രതിസന്ധിയിലാണ്.

സ്ഥിരം നായകൻ ഋതുരാജ് ​ഗെയ്ക്വാദ് പരിക്കേറ്റ് പുറത്തായതോടെയാണ് മുൻ നായകനായ ധോണി വീണ്ടും ക്യാപ്റ്റനായി ചുമതലയേറ്റത്. വലിയൊരു മാറ്റം പ്രതീക്ഷിച്ചെത്തിയ ആരാധകർക്കാണ് സ്വന്തം സ്റ്റേഡിയത്തിലെ മത്സരത്തിൽ തലകുനിച്ച് മടങ്ങേണ്ടി വന്നത്.

Bro was on point 👌

Someone mentioned RCB and he cooked them right on their face 🤣🔥 pic.twitter.com/JWqpwCmuCk

— 𝘿 (@Vk18xCr7) April 12, 2025

Tags: IPL 2025CSKwastefanoutCAPTAINLashes
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies