പാകിസ്ഥാനിൽ വീണ്ടും അജ്ഞാതൻ!!! ഹാഫിസ് സയീദിന്റെ അടുത്ത അനുയായിയെ പട്ടാപകൽ വെടിവച്ചു കൊന്നു
ഇസ്ലാമാബാദ്: ലഷ്കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായിയെ പട്ടാപകൽ അജ്ഞാതൻ വെടിവച്ചു കൊന്നു. ലഷ്കർ കമാൻഡർ ഷെയ്ഖ് മോയിസ് മുജാഹിദ് ആണ് കൊല്ലപ്പെട്ടത്. കസൂർ നഗരത്തിൽ ...




