ഭീകരവാദത്തിലൂടെ സമ്പാദിച്ച പണം കൊണ്ട് കെട്ടിപ്പൊക്കിയ മാളികകൾ; ഇടിച്ച് നിലംപരിശാക്കി, തകർത്തത് ലഷ്കർ ഇ തൊയ്ബ കമാൻഡറുടേത് ഉൾപ്പെടെ 5 ഭീകരരുടെ വീടുകൾ
ശ്രീനഗർ: കശ്മീരിൽ ലഷ്കർ ഇ തൊയ്ബ ഭീകരസംഘടനയിലെ കമാൻഡർ ഉൾപ്പെടെ അഞ്ച് ഭീകരരുടെ വീടുകൾ തകർത്ത് ഭരണകൂടം. ലഷ്കർ ഇ തൊയ്ബ കമാൻഡർ ഷാഹിദ് അഹമ്മദ് കുട്ടെ, ...