ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; ലഷ്കർ ഭീകരനെ വധിച്ച് സുരക്ഷാസേന, രണ്ടുപേർ വനമേഖലയിൽ ഒളിച്ചിരിപ്പുണ്ടെന്ന് സൂചന
ശ്രീനഗർ: കശ്മീർ ഷോപ്പിയാനിൽ നടന്ന വെടിവയ്പ്പിൽ ലഷ്കർ ഇ ത്വയ്ബ ഭീകരനെ വധിച്ച് സൈന്യം. രണ്ട് ലഷ്കർ ഭീകരർ സ്ഥലത്ത് ഒളിച്ചിരിക്കുന്നുവെന്നാണ് വിവരം. പ്രദേശത്ത് തെരച്ചിൽ പുരോഗമിക്കുകയാണ്. ...