ആരാധകരുടെ നെഞ്ചിടിപ്പേറി..! ചെപ്പോക്കിൽ ഇത് തലയുടെ അവസാന മത്സരമോ?
ചെന്നൈയിലെ നിറഞ്ഞ മഞ്ഞക്കടലിനെ സാക്ഷിയാക്കിയാണ് ഓരോ തവണയും ഐപിഎൽ മത്സരങ്ങൾക്കായി ധോണി ക്രീസിലിറങ്ങാറ്. ഇന്ന് രാജസ്ഥാൻ റോയൽസിനെതിരെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ ചെപ്പോക്കിലെ അവസാന മത്സരത്തിനാണോ ധോണി ...

