ആരാധകരുടെ നെഞ്ചിടിപ്പേറി..! ചെപ്പോക്കിൽ ഇത് തലയുടെ അവസാന മത്സരമോ?
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആരാധകരുടെ നെഞ്ചിടിപ്പേറി..! ചെപ്പോക്കിൽ ഇത് തലയുടെ അവസാന മത്സരമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2024, 06:02 pm IST
FacebookTwitterWhatsAppTelegram

ചെന്നൈയിലെ നിറഞ്ഞ മഞ്ഞക്കടലിനെ സാക്ഷിയാക്കിയാണ് ഓരോ തവണയും ഐപിഎൽ മത്സരങ്ങൾക്കായി ധോണി ക്രീസിലിറങ്ങാറ്. ഇന്ന് രാജസ്ഥാൻ റോയൽസിനെതിരെ എം.എ ചിദംബരം സ്‌റ്റേഡിയത്തിൽ ചെപ്പോക്കിലെ അവസാന മത്സരത്തിനാണോ ധോണി ഇറങ്ങിയതെന്ന പേടിയിലാണ് തലയുടെ ആരാധകർ. ചെപ്പോക്കിൽ ഈ സീസണിലെ സിഎസ്‌കെയുടെ അവസാന ഹോം മത്സരമാണ് നടക്കുന്നത്. എന്നാൽ ചെന്നൈയിൽ രണ്ടാം ക്വാളിഫയറും ഫൈനലും വരാനുണ്ട്. പ്ലേ ഓഫ് കാണാതെ പുറത്തായാൽ ഇന്ന് ചെപ്പോക്കിലെ ധോണിയുടെ അവസാന മത്സരമാകുമിത്.

ഒരുപക്ഷേ ക്യാപ്റ്റൻ കൂളിന്റെ വിടവാങ്ങൽ മത്സരത്തിനാകും ചെപ്പോക്ക് സാക്ഷ്യം വഹിക്കുകയെന്ന സൂചനയും ചെന്നൈ സൂപ്പർ കിംഗ്‌സ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ‘Despite his old age. Despite the pain. Despite the reduced strength. A hero never stops wielding his sword!’ എന്ന അടിക്കുറിപ്പോടെയാണ് ധോണിയുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്.

வயது முதிர்ந்த போதிலும்..
வலிகள் மிகுந்த போதிலும்..
வலிமை குறைந்த போதிலும்..
வீரன் வாள் தரிப்பதை நிறுத்துவதில்லை!#ThalaForever 🦁💛 @msdhoni pic.twitter.com/382Fge1FLK

— Chennai Super Kings (@ChennaiIPL) May 11, 2024

“>

 

അടുത്ത സീസണിലും താൻ ടീമിനൊപ്പമുണ്ടാകുമെന്ന് ധോണി ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ സീസണിൽ കിരീടം നേടിയതിന് പിന്നാലെ താൻ ആരാധകർക്ക് വേണ്ടിയാണ് അടുത്ത സീസണിൽ മുഞ്ഞക്കുപ്പായത്തിലിറങ്ങുകയെന്ന് ധോണി പറഞ്ഞിരുന്നു. ഈ സീസണിൽ ആരാധകർക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച വച്ച താരം പരിക്കിന്റെ പിടിയിലാണെന്ന് റിപ്പോർട്ടുകളുണ്ട്.

അഞ്ച് തവണയാണ് ധോണിക്ക് കീഴിൽ ചെന്നൈ ഐപിഎൽ കിരീടം നേടിയത്.

Tags: ms dhoniCHEPPOK STADIUMLAST MATCH
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies