‘ഞാന്‍ ഡോക്ടറായിട്ടേ മടങ്ങൂ’: നിതിന്റെ അവസാന സന്ദേശം പുറത്ത്; അഞ്ചരക്കണ്ടിയില്‍ കൂടുതല്‍ അധ്യാപകര്‍ക്കെതിരെ കേസ് കൊടുക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍
കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ നടുക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവരുമ്പോള്‍ ക്യാമ്പസില്‍ പ്രതിഷേധം കത്തുന്നു. തളര്‍ത്താന്‍ ശ്രമിക്കുന്നവര്ക്കിടയിലും ഒരു അധ്യാപകന് നല്കിയ പിന്തുണയെക്കുറിച്ചും, ...

