Latest film news - Janam TV

Latest film news

ശബരിമലയിൽ കയറാൻ പെണ്ണുങ്ങൾക്ക് സംരക്ഷണം നൽകണം; കയറാൻ ചെന്ന പെണ്ണുങ്ങൾക്കെതിരെ കേസെടുത്തത് ശരിയായില്ല എന്ന് നടിയും WCC അംഗവുമായ ജോളി ചിറയത്ത് 

ശബരിമലയിൽ പ്രവേശിക്കാൻ സ്ത്രീകൾക്ക് എല്ലാതരത്തിലുമുള്ള സുരക്ഷ ഒരുക്കണമായിരുന്നുവെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ ജോളി ചിറയത്ത്. ശബരിമലയിൽ കയറാൻ ശ്രമിച്ച പെണ്ണുങ്ങൾക്കെതിരെ കേസെടുത്തത് സമൂഹത്തിന്റെ അപചയമാണ് കാണിക്കുന്നതെന്നും ഒരു ...

ഡബ്ല്യു.സി.സിയിലെ ആ പ്രമുഖ നടി ആര്?; പേര് പുറത്ത് പറയണം; കാരവാനിലെ ടോയ്‌ലറ്റിൽ കയറാൻ ചെന്ന പെൺകുട്ടിയെ ആട്ടിയിറക്കിയ നായിക!

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയുമായി ബന്ധപ്പെട്ട വലിയ ചർച്ചകളാണ് നടക്കുന്നത്. മിക്കതും താര സംഘടനയായ 'അമ്മ'യെ ലക്ഷ്യം വെച്ചു കൊണ്ടുള്ളതാണ്. മലയാള സിനിമ ...

ആഷിക് അബു പുതിയ ഒരു സംഘടന കൊണ്ടുവന്നാൽ നല്ലതെന്ന് ഞാൻ പറയും; ഭാവിയിൽ അതിൽ ചേർന്നേക്കാം: വിനയൻ

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പലതരത്തിലുള്ള ചർച്ചകളും വിവാദങ്ങളുമാണ് മലയാള സിനിമയിൽ നടക്കുന്നത്. മലയാള സിനിമയിലെ പ്രശ്നങ്ങളെ ചോദ്യം ചെയ്യുന്നതിനേക്കാൾ അമ്മ, ഫെഫ്ക എന്നീ സംഘടനകളെ ...

‘ബ്രോ ഡാഡി’യുടെ മറവിൽ ലൈംഗിക പീഡനം; പൃഥ്വിരാജ് പ്രതികരിക്കാത്തതിൽ രൂക്ഷവിമർശനം; ഇരട്ടത്താപ്പോ?

നടൻ പൃഥ്വിരാജിന് ഇരട്ടത്താപ്പെന്ന് വിമർശനം. ഹേമാ കമ്മിറ്റി റിപ്പോർട്ടിലും നടന്മാർക്കെതിരെ ഉയർന്ന ലൈംഗികാരോപണത്തിലും ശക്തമായ ഭാഷയിൽ പ്രതികരിച്ച പൃഥ്വിരാജ് തന്റെ സിനിമാ സെറ്റുകളിൽ നടന്ന ലൈംഗിക പീഡനങ്ങൾ ...