ആഷിക് അബു പുതിയ ഒരു സംഘടന കൊണ്ടുവന്നാൽ നല്ലതെന്ന് ഞാൻ പറയും; ഭാവിയിൽ അതിൽ ചേർന്നേക്കാം: വിനയൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആഷിക് അബു പുതിയ ഒരു സംഘടന കൊണ്ടുവന്നാൽ നല്ലതെന്ന് ഞാൻ പറയും; ഭാവിയിൽ അതിൽ ചേർന്നേക്കാം: വിനയൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2024, 05:05 pm IST
FacebookTwitterWhatsAppTelegram

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പലതരത്തിലുള്ള ചർച്ചകളും വിവാദങ്ങളുമാണ് മലയാള സിനിമയിൽ നടക്കുന്നത്. മലയാള സിനിമയിലെ പ്രശ്നങ്ങളെ ചോദ്യം ചെയ്യുന്നതിനേക്കാൾ അമ്മ, ഫെഫ്ക എന്നീ സംഘടനകളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ചർച്ചകളാണ് സജീവം. അമ്മയ്‌ക്കെതിരെയും ഫെഫ്കയ്‌ക്കെതിരെയും പരസ്യമായി രംഗത്തുവന്ന രണ്ടു പ്രധാന വ്യക്തികളാണ് സംവിധായകരായ വിനയനും ആഷിക് അബുവും. ഇരുവരും ചേർന്ന് മലയാള സിനിമയിൽ സാങ്കേതിക പ്രവർത്തകരുടെ ഒരു പുതിയ സംഘടന രൂപീകരിക്കാൻ പോകുന്നു എന്ന തരത്തിലും ചർച്ചകൾ ഉടലെടുത്തിരുന്നു. ഇതിൽ പ്രതികരിക്കുകയാണ് സംവിധായകൻ വിനയൻ.

“മാക്ട ഫെഡറേഷൻ എന്ന സംഘടനയിൽ ഇന്ന് ആരുമില്ല. ഇന്ന് ഫെഫ്കയാണ്. മറ്റൊന്നിനുമല്ല ഫെഫ്ക രൂപീകരിച്ചത്. പവർ ഗ്രൂപ്പിന് തോന്നിവാസം കാണിക്കാനുള്ള ഒരു സംഘടനയായിട്ടാണ് മാക്ട പിളർത്തി ഫെഫ്ക രൂപീകരിച്ചത്. ഞാനും ആഷിക് അബുവും ചേർന്ന് സംഘടന ഉണ്ടാക്കുന്നു എന്നതിൽ ഒരു വാസ്തവവും ഇല്ല. വർഷങ്ങളായി ഞാൻ ആഷിക് അബുവുമായി സംസാരിച്ചിട്ട്. എനിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായി ടിവിയിൽ ആഷിക് അബു പറഞ്ഞിരുന്നു. അപ്പോഴാണ് ആഷിക് അബുവിനെ പോലുള്ളവർ എന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കിയത്”.

“ഞാനൊരു പുതിയ സംഘടന ഉണ്ടാക്കാനോ, അതിന്റെ നേതൃത്വത്തിൽ വരാനോ ആഗ്രഹിക്കുന്നില്ല. ഇതാണ് സത്യം. എന്നാൽ ആഷിക് അബു പുതിയ യൂണിയൻ കൊണ്ടുവരുന്നുണ്ടെങ്കിൽ അത് നല്ലതാണെന്ന് ഞാൻ പറയും. എനിക്ക് നല്ലതെന്ന് തോന്നുന്ന യൂണിയനിൽ ഭാവിയിൽ ഞാൻ ചേർന്നേക്കാം, പ്രവർത്തിച്ചേക്കാം. അതല്ലാതെ ഒരു യൂണിയനും സംഘടനയും ഉണ്ടാക്കാൻ ഞാനില്ല”-വിനയൻ പറഞ്ഞു.

Tags: fefkamalayalam film industryammaAashiq abuMalayalam Film newsLatest film newsfilmDirector vinayan
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

Latest News

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies