വിഴിഞ്ഞം സമരം; അദാനി ഗ്രൂപ്പ് നൽകിയ ഹർജിയിൽ കക്ഷി ചേർക്കണമെന്ന് ലത്തീൻ അതിരൂപത; ഹൈക്കോടതിയിൽ ഹർജി നൽകും- vizhinjam port, Latin Archdiocese, Adani Group
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ അദാനി ഗ്രൂപ്പ് നൽകിയ ഹർജിയിൽ കക്ഷി ചേർക്കണമെന്ന ആവശ്യവുമായി ലത്തീൻ അതിരൂപത. തങ്ങളുടെ വാദം കൂടി കേൾക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകും. വിഴിഞ്ഞം ...