ചാംപ്യന്‍ഷിപ്പ് പ്ലേ-ഓഫില്‍ ‘സ്‌പൈഗേറ്റ്’ വിവാദം: സതാംപ്റ്റണെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഫുട്‌ബോള്‍ അസോസിയേഷന്‍
ലണ്ടന്‍: ഫുട്‌ബോള്‍ ലോകത്തെ പിടിച്ചുലച്ച 'സ്‌പൈഗേറ്റ്' ചാരവൃത്തി വിവാദത്തില്‍ ഇംഗ്ലീഷ് ക്ലബ്ബായ സതാംപ്റ്റണെതിരെ ഔദ്യോഗിക അന്വേഷണം ആരംഭിച്ച് ഫുട്‌ബോള്‍ അസോസിയേഷന്‍. കളിയിലെ മാന്യത തകര്‍ത്തതിന് ക്ലബ്ബിലെ ഉദ്യോഗസ്ഥര്‍ക്കും ...

