ജനങ്ങൾക്ക് ഭക്ഷണമില്ല, ഖമേനിക്ക് ആഢംബര സംസ്കാരം; ജനപങ്കാളിത്തം കൃത്രിമമെന്ന് ആരോപണം; ഇറാനിൽ പ്രതിഷേധം
ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനിക്കായി സർക്കാർ സംഘടിപ്പിക്കുന്ന ഒരാഴ്ച നീളുന്ന സംസ്ഥാന സംസ്കാരച്ചടങ്ങിനെതിരെ രാജ്യത്ത് വ്യാപക വിമർശനം. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന രാജ്യത്ത് ...

