ഭഗവാനെ സേവിക്കാൻ അവസരം ലഭിക്കുന്നതിൽ സന്തോഷം; അച്ഛനൊപ്പം ശബരിമലയിൽ പൂജാകാര്യങ്ങളിൽ സഹായിയായി കണ്ഠര് ബ്രഹ്‌മദത്തൻ
തിരുവനന്തപുരം: ശബരിമലയിലെ താന്ത്രിക കാര്യങ്ങളിൽ അച്ഛൻ കണ്ഠര് രാജീവരെ സഹായിക്കാൻ ഇനി മകൻ കണ്ഠര് ബ്രഹ്‌മദത്തനും. ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നപ്പോൾ അച്ഛനൊപ്പം ബ്രഹ്‌മദത്തനും സന്നിധാനത്തുണ്ടായിരുന്നു. ...

